എൻ ശങ്കുണ്ണി നിര്യാതനായി

കരുനാഗപ്പള്ളി. ആദ്യകാല വ്യാപാരി എൻ. ശങ്കുണ്ണി ആൻഡ് സൺസ് ഉടമ എൻ . ശങ്കുണ്ണി (86) നിര്യാതനായി. .സാംസ്‌കാരചടങ്ങുകൾ വൈകിട്ട് 7മണിക്ക് തേവർകാവ് ക്ഷേത്രത്തിനു സമീപത്തെ കുടുംബവസതിയിൽ.

Advertisement