വെറ്റമുക്ക് – തേവലക്കര – ഓച്ചിറ റോഡില്‍ ഡ്രൈവര്‍മുക്ക് – എ.വി.എച്ച്.എസ് ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 20 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ.ആര്‍.എഫ്.ബി – പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എ.വി.എച്ച്.എസില്‍ നിന്നും ഡ്രൈവര്‍ ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങള്‍ പുതിയകാവിലേക്ക് തിരിഞ്ഞ് കരുനാഗപ്പള്ളി വഴി പോകേണ്ടതാണ്




























