29.3 C
Kollam
Saturday 5th September, 2026 | 05:25:56 PM
Home News Local യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ദ്വൈവാര്‍ഷിക പൊതുയോഗവും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും 26ന്

യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ദ്വൈവാര്‍ഷിക പൊതുയോഗവും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും 26ന്

കരുനാഗപ്പള്ളി.യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ദ്വൈവാര്‍ഷിക പൊതുയോഗവും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും 26ന് 1.30മുതല്‍ കരുനാഗപ്പള്ളി ഐഎംഎ ഹാളില്‍ നടക്കും.പൊതുയോഗം സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കല്‍ ഉദ്ഘാടനം ചെയ്യും. യുഎംസി ജില്ലാ പ്രസിഡന്‌റ് നിജാം ബഷി അധ്യക്ഷത വഹിക്കും.