Home News Local പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട : മൈനാഗപ്പള്ളി മിലാദെ ഷെരിഫ് ഹയർ സെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, വൃക്ഷതൈ നടീൽ, ഹരിതകർമ സേനാന്ഗങ്ങളെ ആദരിക്കൽ , പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. മീറ്റിംഗിന് ബൈജു ശാന്തിരംഗം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സഞ്ജീവ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു . ഹസൻ റ്റി എ മുഖ്യപ്രഭാഷണം നടത്തി. വഹീദ് എ വാഹിദ് , കാർത്തിക് എസ് ബി , അൻസില ,മുഹമ്മദ് അൻസർ, അഖില എന്നിവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here