26.5 C
Kollam
Sunday 6th September, 2026 | 01:44:58 AM
Home News Local പള്ളിക്കൽ ഭവാനി യെ ആദരിച്ചു

പള്ളിക്കൽ ഭവാനി യെ ആദരിച്ചു

പടിഞ്ഞാറേ കല്ലട. പരിസ്ഥിതി ദിനത്തിൽ പടിഞ്ഞാറേ കല്ലടയിലെ മണലൂറ്റിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ പള്ളിക്കൽ ഭവാനി യെ ആദരിച്ചു വൃക്ഷ ത്തെ നൽകിയും പൊന്നാടയണിയിച്ചും കോൺഗ്രസ്സ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് R കൃഷ്‌ണകുമാർ, വാർഡ് മെമ്പർമാരായ കലാധരൻ പിള്ള , ഷൈലജ , ഷീജ ബൂത്ത് പ്രസിഡൻ്റ് രവീന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു