27.4 C
Kollam
Sunday 6th September, 2026 | 10:39:10 PM
Home News Local അലഞ്ഞു നടന്ന് കുറ്റകൃത്യങ്ങൾ,പണം ആവശ്യപ്പെട്ടിട്ട് നൽകാത്തവരെ ആക്രമിക്കും,മൊബൈൽ ഫോൺ ഉപയോഗിക്കില്ല,വിജു സ്ഥിരം കുറ്റവാളി

അലഞ്ഞു നടന്ന് കുറ്റകൃത്യങ്ങൾ,പണം ആവശ്യപ്പെട്ടിട്ട് നൽകാത്തവരെ ആക്രമിക്കും,മൊബൈൽ ഫോൺ ഉപയോഗിക്കില്ല,വിജു സ്ഥിരം കുറ്റവാളി

കൊല്ലം.വിജു സ്ഥിരം കുറ്റവാളി. കൊല്ലം കമ്മീഷണർ ഓഫീസിന് സമീപം. വയോധികനെ കൊലപ്പെടുത്തിയ കേസിൽ
പിടിയിലായ പ്രതിയിലായ പ്രതി സ്ഥിരം കുറ്റവാളി

വിജു സുരേഷ് തമിഴ്നാട് പോലീസിൻ്റെ നോട്ടപ്പുള്ളി. അലഞ്ഞു നടന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നത്
രീതി. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തവരെ ആക്രമിക്കുന്ന സ്വഭാവം.
മൊബൈൽ ഫോൺ ഉപയോഗിക്കില്ല

ചരക്കു വാഹനങ്ങൾ, ബൈക്കുകൾ എന്നിവയിൽ ലിഫ്റ്റ് ചോദിച്ച് യാത്ര. തമിഴ്‌നാട്ടിൽ മാത്രം 5 കേസുകളിൽ പ്രതിയാണ്. കല്ലുവാതുക്കലിലെ വയോധികൻ്റെ കൊലപാതകത്തിലെ പങ്കും അന്വേഷിക്കും