Home News Local പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭിക്കുന്ന ജില്ലയിലെ ആശുപത്രികള്‍

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭിക്കുന്ന ജില്ലയിലെ ആശുപത്രികള്‍

Advertisement

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭിക്കുന്ന ജില്ലയിലെ ആശുപത്രികള്‍:

  1. ജില്ലാ ആശുപത്രി, കൊല്ലം
  2. താലൂക്ക് ആശുപത്രി, കൊട്ടാരക്കര
  3. താലൂക്ക് ആശുപത്രി, പുനലൂര്‍
  4. താലൂക്ക് ആശുപത്രി, ശാസ്താംകോട്ട
  5. താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി
  6. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി
  7. ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി
  8. സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍
  9. ഉപാസന ഹോസ്പിറ്റല്‍, കൊല്ലം
  10. ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം
  11. ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം
  12. എന്‍എസ് സഹകരണ ആശുപത്രി
Advertisement