Home News Local ജൂനിയർ ചേംബർ ഇൻ്റർനാഷണൽ പ്രസംഗ പരിശീലനക്ലാസ്

ജൂനിയർ ചേംബർ ഇൻ്റർനാഷണൽ പ്രസംഗ പരിശീലനക്ലാസ്

Advertisement

ശാസ്‌താംകോട്ട.അന്താരാഷ്ട്ര സംഘടനയായ ജൂനിയർ ചേംബർ ഇൻ്റർനാഷണൽ(JCI) ശാസ്‌താംകോട്ട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഏപ്രിൽ 19 ഞായറാഴ്ച പ്രസംഗ പരിശീലനക്ലാസ് സംഘടിപ്പിക്കുന്നു. സ്‌ഥലം: ശാസ്‌താംകോട്ട ആഞ്ഞിലിമൂട് ജാസ്മിൻ ഹാൾ .
സമയം:9.30AM to 4.30 PM. 9497360577

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here