26.7 C
Kollam
Monday 7th September, 2026 | 03:43:23 AM
Home News Local ഡി എസ് തന്മയയ്ക്ക് അവാർഡ് സമ്മാനിച്ചു

ഡി എസ് തന്മയയ്ക്ക് അവാർഡ് സമ്മാനിച്ചു

ശാസ്താംകോട്ട:കൈറ്റ് വിക്ടേഴ്സ് ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ നാലിൽ സംസ്ഥാനത്തെ ബെസ്റ്റ് പെർഫോർമർ അവാർഡ് പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഡി.എസ് തന്മയയ്ക്ക് ലഭിച്ചു.

പൊതുവിദ്യാദ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് അവാർഡ് സമ്മാനിച്ചു.കൈറ്റ് സിഇഒ അൻവർ സാദത്ത് സമീപം.