29.7 C
Kollam
Sunday 6th September, 2026 | 06:26:38 PM
Home News Breaking News കൊല്ലത്ത് യുഡിഎഫ് കൗൺസിലർന്മാര്‍ക്കുനേരെ ബി ജെ പി പ്രവർത്തകർ ചെയ്ത വൃത്തികേട് കണ്ടോ

കൊല്ലത്ത് യുഡിഎഫ് കൗൺസിലർന്മാര്‍ക്കുനേരെ ബി ജെ പി പ്രവർത്തകർ ചെയ്ത വൃത്തികേട് കണ്ടോ

കൊല്ലം. യുഡിഎഫ് കൗൺസിലർന്മാരെ ബി ജെ പി പ്രവർത്തകർ ചെയ്ത വൃത്തികേട് കണ്ടോ കൗൺസിലർന്മാരെ തുപ്പിയാണ് ഇവര്‍ പ്രതികരിച്ചത്. കൊല്ലം കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർന്മാരെ തുപ്പി ബി ജെ പി പ്രവർത്തകർ. കൗൺസിൽ യോഗത്തിലെ തർക്കത്തിന് ശേഷം പുറത്ത് ഇറങ്ങുന്നതിനിടെ സംഭവം. കമ്മീഷണർക്ക് പരാതി നൽകി കൗൺസിലർന്മാർ

കൗൺസിലർന്മാരെ തുപ്പുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.