NewsLocal ഗതാഗത നിയന്ത്രണം March 3, 2026 FacebookEmailXPrintCopy URLTelegramWhatsApp കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പാലം വരെയുള്ള റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0474- 2742416.