30.7 C
Kollam
Sunday 6th September, 2026 | 02:32:59 PM
Home News Local കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കില്‍ ബസേലിയോസ് എന്‍ജിനീയറിംങ് കോളജിന് 36-ാം റാങ്ക്

കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കില്‍ ബസേലിയോസ് എന്‍ജിനീയറിംങ് കോളജിന് 36-ാം റാങ്ക്

ശാസ്താംകോട്ട. കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽവഴി ആവിഷ്പരിച്ച കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കി(കെ.ഐ.ആർ.എഫ്.)ന്റെ രണ്ടാമത് എഡിഷൻ ഫലങ്ങൾ പ്രഖ്യാപിച്ചു. ബസേലിയോസ് എന്‍ജിനീയറിംങ് കോളജിന് 36-ാം റാങ്ക്

സർവകലാശാല റാങ്കിങ്ങിൽ കൊ ച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻ സ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഒന്നാംറാങ്ക് കരസ്ഥമാക്കി. മഹാത്മാ ഗാന്ധി സർവകലാശാല രണ്ടും കാ ലിക്കറ്റ് സർവകലാശാല മൂന്നാംസ്ഥാനവും നേടി.

എന്‍ജിനീയറിംങ് കോളജ് വിഭാഗത്തിലാണ് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ എന്‍ജിനീയറിംങ് കോളജ് 36-ാം സ്താനം നേടിയത്. സ്വാശ്രയ എന്‍ജിനീയറിംങ് കളജുകലില്‍ 21-ാം റാങ്ക് ആണ് കോളജ് നേടിയത്.

സർവകലാശാല ഒന്നാംറാങ്കിന് അഞ്ചുലക്ഷംരൂപയുടെ “മുഖ്യമന്ത്രി യുടെ അവാർഡ്’ സമ്മാനിക്കും.519 സ്ഥാപനങ്ങൾ പങ്കെടുത്തു