Home News Local ഫാ.ജോയി മുസോളിനി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

ഫാ.ജോയി മുസോളിനി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

Advertisement

ശാസ്താംകോട്ട. വൈദികന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. മനക്കര പുത്തന്‍കടവില്‍ ഫാ.ജോയി മുസോളിനി(52)ആണ് മരിച്ചത്.

രാവിലെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഭരണിക്കാവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.പരേതരായ മുസോളിനി ജസീന്ത ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍.ജോസ് മുസോളിനി,പോള്‍ മുസോളിനി(ഇരുവരും കെഎസ്ഇബി),അനിതമുസോളിനി ,അജിതമുസോളിനി,പരേതനായ സണ്ണി മുസോളിനി.

മൃതദേഹം ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളിയില്‍ പൊതു ദര്‍ശനത്തിനുശേഷം തിരുവനന്തപുരത്ത് പൂവാര്‍ പുളിങ്കുടിയിലെ ബെദ് സെയ്ദാ ധ്യാനകേന്ദ്രത്തിലേക്കു കൊണ്ടുപോകും.

Advertisement