29.5 C
Kollam
Tuesday 8th September, 2026 | 10:36:55 AM
Home News Local അയൽവാസികൾ തമ്മില്‍ സംഘർഷം ; ഒരാൾകുത്തേറ്റു മരിച്ചു

അയൽവാസികൾ തമ്മില്‍ സംഘർഷം ; ഒരാൾകുത്തേറ്റു മരിച്ചു

കൊല്ലം.അയൽവാസികൾ തമ്മിലുള്ള സംഘർഷം ; ഒരാൾകുത്തേറ്റു മരിച്ചു. കേരളപുരം സ്വദേശി സജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്. സംഭവം നെടുമ്പന ഇടപ്പനയത്ത്