മൾട്ടി സ്പെഷ്യൽറ്റി ഡെന്റൽ ക്ലിനിക് ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട.ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്ത് ആരംഭിച്ച ഡാസ്‌സിൽ ഡെന്റ്സ് മൾട്ടി സ്പെഷ്യൽറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉൽഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍. ഡോ. സുമിത്രൻ നിർവഹിച്ചു.

Advertisement