യുഐടിയില്‍ പുതിയ ബാച്ചുകള്‍

Advertisement

ശാസ്താംകോട്ട .കേരള സർവകലാശാല തുടർവിദ്യ വ്യാപന ഉപകേന്ദ്രം ശാസ്താംകോട്ട യൂ. ഐ. ടി കേന്ദ്രത്തിൽ ആരംഭിച്ച ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള ക്ലാസുകൾ കോളേജ് പ്രിൻസിപ്പൽ അശ്വതി ഉദ്ഘാടനം ചെയ്തു.കോഴ്സ് കോർഡിനേറ്റർ ആനയടി സുധികുമാർ അധ്യക്ഷത വഹിച്ചു. മഹേഷ്‌ പി ഭാസ്‌ക്കർ,ടീച്ചർ മിനി എന്നിവർ സംസാരിച്ചു.

Advertisement