കെ എസ് എസ് പി എ കുന്നത്തൂർ നിയോജകമണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം

ശാസ്താംകോട്ട. കെ എസ് എസ് പി എ കുന്നത്തൂർ നിയോജകമണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽഅന്താ രാഷ്ട്ര വനിതാ ദിനാചരണം അസോസിയേഷൻ ജില്ലാ ഉപാധ്യക്ഷയും, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി യുമായ മാരിയത്ത് ടീച്ചർ ഉത്ഘാടനം ചെയ്തു. വനിതാ ഫോറം നിയോജകമണ്ഡലം പ്രസിഡന്റ്‌ അസൂറ ബീവി അധ്യക്ഷധ വഹിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ്, അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, സെക്രട്ടറി കെ ജി. ജയചന്ദ്രൻ പിള്ള,ജില്ലാ നേതാക്കളായ,എൻ. സോമൻപിള്ള, എം. അബ്ദുൽസമദ്,ബാബുരാജൻ, സുധാകരപണിക്കർ, ആയിക്കുന്നം സുരേഷ്,ലീലാമണി,സച്ചിദാനന്ദൻ,എൽ.മറിയാമ്മ,മഹിളാകോൺഗ്രസ്സ് നേതാക്കളായ, ഷീജാ രാധാകൃഷ്ണൻ, സരസ്വതിയമ്മ, ജയശ്രീ രമണൻ,സംഘടന നേതാക്കളായ രാധാകൃഷ്ണപിള്ള, എം ഐ. നാസർഷാ,വി. പ്രകാശ്, കെ പി. ബാലചന്ദ്രൻ,രാജിവ് പുത്തൂർ, മാത്യു വട്ടവിള എന്നിവർ സംസാരിച്ചു.

Advertisement