Advertisement

കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ രാത്രി തീപിടിത്തം

അഞ്ചൽ ചന്തയിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ച് കടകൾ കത്തി നശിച്ചു

തൃക്കോവിൽവട്ടം പ്ലാമൂട് ഭാഗത്തെ ഫർണീച്ചർ നിർമാണ യൂണിറ്റിൻ്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായി.

രണ്ടിടങ്ങളിലും അഗ്നിരക്ഷാസേനയാണ് തീയണച്ചത്

Advertisement