ചവറ വികാസിൽഒ എൻ വി സ്മൃതി

Advertisement

ചവറ. മഹാകവി ഒ. എൻ. വി യുടെ എട്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വികാസ് കലാസാംസ്കാരിക സമിതിയുടെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 13 രാവിലെ ഒ. എൻ.വിയുടെ ജന്മഗൃഹത്തിൽ പുഷ്പാർച്ചനയും കാവ്യാർച്ചനയും നടക്കും.
ഫെബ്രുവരി 14 ബുധനാഴ്ച വൈകിട്ട് 5.30ന് വികാസ് ഓഡിറ്റോറിയത്തിൽ ഒ.എൻ.വി സ്മൃതി അനുസ്മരണ പ്രഭാഷണം കവി ഗിരീഷ് പുലിയൂർ നിർവഹിക്കും. ചവറ കെഎസ്പിള്ള അധ്യക്ഷൻ ആവും

Advertisement