വലിയ പാടം പടിഞ്ഞാറ് സുഭാഷ് ഭവനിൽ ബാലകൃഷ്ണൻ നിര്യാതനായി

Advertisement

പടിഞ്ഞാറേ കല്ലട .വലിയ പാടം പടിഞ്ഞാറ് സുഭാഷ് ഭവനിൽ (77) .സംസ്കാരം ഇന്ന് 2.30 ന്

ഭാര്യ – തങ്കമണി (late)

മക്കൾ
രമേശ് കുന്നപ്പുഴ
സുഭാഷ്
സുഭാഷിണി

മരുമക്കൾ
ജലജ
ഓമന
രഘു പാലയ്ക്കൽ
സഞ്ചയനം
15.02.2024 വ്യാഴാഴ്ച

Advertisement