ഗവർണർക്ക് എതിരെ കൊല്ലത്തും എസ് എഫ് ഐ പ്രതിഷേധം

കൊല്ലം .ഗവർണർക്ക് എതിരെ കൊല്ലത്തും എസ് എഫ് ഐ പ്രതിഷേധം

ചവറയിലും കൊല്ലം ഹൈസ്ക്കൂൾ ജംഗഷനിലും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു

ചവറയിൽ കരിങ്കൊടി കാണിക്കാൻ എത്തിയ പ്രവർത്തകരെ പോലീസ്‌ തടഞ്ഞു

പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി

പ്രതിഷേധ ബാനർ ഉയർത്തി എസ്എഫ്ഐ

Advertisement