ഓച്ചിറയിൽ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം

ഓച്ചിറ. കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ഓച്ചിറ പടിഞ്ഞാറെ തെരുവ് പള്ളിക്ക് സമീപത്തെ കുളത്തിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.’ രാവിലെ പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.ഓച്ചിറ എസ്എച്ച്ഒയുടെയും അഗ്നി രക്ഷാ സേ mയുടെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Advertisement