കരുനാഗപ്പള്ളി തഴവയില്‍ വാക്ക് തർക്കത്തിനിടെ മദ്ധ്യവയസ്കനെ കുത്തികൊലപ്പെടുത്തി

തുളസീധരന്‍
Advertisement

കരുനാഗപ്പള്ളി.വാക്ക് തർക്കത്തിനിടയിൽ മദ്ധ്യവയസ്കനെ കുത്തികൊലപ്പെടുത്തി. തഴവ യിൽ തുളസീധരൻ (65) കത്തികുത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കുടൽമാല പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം ബാർബർ തൊഴിലാളിയായ പ്രദീപിനെ സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഉണ്ണിയെന്ന് വിളിക്കുന്ന പ്രദീപ് മുൻപും കൊലപാതക കേസിൽ പ്രതിയാണ്

Advertisement