നാഷണൽ ഹെറാൾഡിന്റ സ്വത്തുക്കൾ ഇഡി കണ്ടു കെട്ടി

Advertisement

ന്യൂഡെല്‍ഹി. കോൺഗ്രസിനെതിരെ ഇഡി നടപടി. നാഷണൽ ഹെറാൾഡിന്റ സ്വത്തുക്കൾ കണ്ടു കെട്ടി ഇഡി.അസോസിയേറ്റ് ജേണലിന്റെയും യംഗ് ഇന്ത്യയുടെയും 752 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.

സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടർമാർ. ഖാർഗെയും സാം പിത്രോഡയും അസോസിയേറ്റ് ജേർണലിന്റെ ഡയറക്ടർമാരാണ്

Advertisement