തൊടിയൂർ സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്‌ ആയി
കെസി രാജനെ തെരഞ്ഞെടുത്തു

Advertisement

കരുനാഗപ്പള്ളി :തൊടിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആയി കെസി രാജനെ തെരഞ്ഞെടുത്തു ഇന്ന് രാവിലെ ബാങ്കിൽ കൂടിയ പ്രഥമയോഗമാണ് തെരഞ്ഞുടുപ്പ് നടത്തിയത്ഏകകണ്ഡേ ന യാണ് തെരഞ്ഞെടുപ്പ്
നടന്നത് യുഡിഫ് ജില്ലാ ചെയർമാൻ ജില്ലാ ബാങ്ക് പ്രസിഡന്റ്‌ എന്നീ നിലകളിൽചുമതല വഹിച്ചിട്ടുണ്ട്.ഡിസിസി പ്രസിഡന്റയും കെ പി സിസി ജനറൽ സെക്രട്ടറി യായും സ്ഥാനം
വഹിച്ചിട്ടുള്ള കേരളത്തിലെ
കോൺഗ്രസിന്റെ മുതിർന്ന
നേതാവ് കൂടിയാണ് കെസി രാജൻ

Advertisement