അഭിവന്ദ്യ സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ കബറടക്ക പാർക്കിംഗ് ക്രമീകരണങ്ങൾ

ശാസ്താംകോട്ട.

◾കുണ്ടറ ഭാഗത്ത് നിന്നും ഭരണിക്കാവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മാർ ഏലിയാ ചാപ്പലിന്റെ കുരിശടിയുടെ മുൻപിലുള്ള പുതിയ വഴിയിലൂടെ(പ്രധാന കവാടം) പ്രവേശിക്കേണ്ടതാണ്.

◾ബസുകളും വാനുകളും മറ്റും ആശ്രമത്തിന്റെ മുൻപിലുള്ള വലിയ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

◾കാറുകളും ഇരുചക്രവാഹനങ്ങളും ബിഷപ്പ് സ്കൂളിന്റെ മുൻപിലുള്ള ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

◾പുറത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ ഗേറ്റ് വഴി പുന്നമൂട് ജംഗ്ഷനിലൂടെ പുറത്ത് പോകേണ്ടതാണ്.

◾പോലീസ് നൽകുന്ന ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചാപ്പല്‍ മാനേജര്‍ അറിയിച്ചു.

Advertisement