രാമൻകുളങ്ങരയിൽ കിണറിടിഞ്ഞു,തൊഴിലാളി അകപ്പെട്ടു

Advertisement

കൊല്ലo. രാമൻകുളങ്ങരയിൽ പണിക്കിടെ കിണറിടിഞ്ഞു.തൊഴിലാളി അകപ്പെട്ടു.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് അപകടം.

കല്ലുംപുറം സ്വദേശി വിനോദാണ് കിണറിൽ അകപ്പെട്ടത്.

Advertisement