ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Advertisement

കോഴിക്കോട്. ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

മിഥിലാജിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്.കാണാതായ സ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയാണ് മൃതദേഹം ലഭിച്ചത്.ഇന്നലെ വൈകിട്ടാണ് കുളിക്കാൻ ഇറങ്ങിയ മിഥിലാജ് പുഴയിൽ അകപ്പെട്ടത്

Advertisement