കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിന്‍റെ പിതാവ്തയ്യിൽ വടക്കതിൽ, ഭാസ്ക്കരൻ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിന്‍റെ പിതാവ്, നമ്പരുവികാല,തയ്യിൽ വടക്കതിൽ, ഭാസ്ക്കരൻ (78) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 4ന്.ഭാര്യ:ജാനമ്മ,
മറ്റു മക്കൾ: പരേതനായ ബാബു, ഗീത
മരുമക്കൾ: റാണി (കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക്), ഷാജി (ഗൾഫ്)
സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്

Advertisement