കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി

Advertisement

ശാസ്താംകോട്ട. മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച്കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ്മാരായ വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാഞ്ഞിരവിള അജയകുമാർ,തോമസ് വൈദ്യൻ,ഗോകുലം അനിൽ,റെജികുര്യൻ, എം.വൈ.നിസാർ,റോയി മുതുപിലാക്കാട്, ശാസ്താംകോട്ട റഷീദ്, രാജൻ നാട്ടിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Advertisement