മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹൃദകൂട്ടായ്മയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

കരുനാഗപ്പള്ളി.മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹൃദകൂട്ടായ്മയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.കോഴിക്കോട് നടന്ന ചടങ്ങ്.സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു ‘കുമ്മനം നിസാമുദ്ദീൻ അസ്ഹരി റം മദാൻസന്ദേശം നൽകി.കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തി.ഷിബു ട തൊടിയൂർ , നിയാസ് ഇബ്രാഹിം , ഷീബാ ബാബു , ബിജു, മുനമ്പത്ത് വഹാബ്, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement