ചടയമംഗലം ഉപജില്ലാകലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ  പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

Advertisement

കടയ്ക്കൽ. ചടയമംഗലം ഉപജില്ലാകലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ  പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ.

കോട്ടുക്കൽ ചുണ്ട ചെറുകുളം സ്വദേശി യൂസഫ് ആണ് അറസ്റ്റിലായത്.

യൂസഫ് ചടയമംഗലത്തെ ഒരു സ്വകാര്യ സ്കൂളിലെ ഉറുദു അദ്ധ്യാപകനാണ്.

Advertisement