കരുനാഗപ്പള്ളിയില്‍ ഓടിക്കോണ്ടിരുന്ന മാരുതി വാനിന് തീപിടിച്ചു,വിഡിയോ

Advertisement

കരുനാഗപ്പള്ളി. ചിറ്റുമൂലയിൽ ഓടിക്കൊണ്ടിരിന്ന മാരുതി വാനിന് തീപിടിച്ചു. ആളപായമില്ല. തീകത്തിയതോടെ ആളിറങ്ങി ഓടിമാറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.

Advertisement