അമ്പലത്തുംഭാഗം തെക്ക് തടത്തിലഴികത്ത് റിട്ട.എസ്ഐ ജയകുമാർ നിര്യാതനായി

Advertisement

ശാസ്താംകോട്ട.സിനിമാപറമ്പ് അമ്പലത്തുംഭാഗം തെക്ക് തടത്തിലഴികത്ത് (സപര്യ )റിട്ട. എസ്.ഐ, കേരള പോലീസ് ജയകുമാർ ( ) നിര്യാതനായി.സംസ്ക്കാരം നാളെ (വെള്ളി) 12.30 ന് വീട്ടുവളപ്പിൽ.ഭാര്യ: രാജേശ്വരി (റിട്ട. അധ്യാപിക, വിജിഎസ് എസ് അംബികോദയം സ്കൂൾ കുന്നത്തൂർ നെടിയവിള).മക്കൾ:ഡോ. ഗോകുൽ,ഗോപിക.

Advertisement