ചവറ കരാലിയ്ക്കൽ റിട്ട. അധ്യാപിക ജയശ്രീ നിര്യാതയായി

ചവറ. ഭരണിക്കാവ് കരാലിയ്ക്കൽ പ്രൊഫ. എസ്.രാജൻ പിള്ള (റിട്ട.അധ്യാപകന്‍, ചവറ ബിജെഎം കോളേജ് ) ഭാര്യ വടക്കുംതല എസ് വി പി എം എച്ച്എസ് റിട്ട. അധ്യാപിക ജയശ്രീ (56 ) നിര്യാതയായി.

മക്കൾ:ശ്രീഹരി രാജ് (എംജി കോളേജ് ഓഫ് എൻജിനീയറിങ് അധ്യാപകൻ)
രാകേന്ദു. മരുമകൾ : ദിവ്യശ്രീ

വടക്കുംതല ശ്രീകുമാർ സഹോദരനാണ്. സഞ്ചയനം 2022 നവംബർ 10 വ്യാഴാഴ്ച രാവിലെ 7.00മണിക്ക്

Advertisement