റിട്ട. കെഎസ്എഫ്ഇ അസി. മാനേജർ ജി ജഗദീഷ് നിര്യാതനായി

കരുനാഗപ്പള്ളിഃ തൊടിയൂർ വെളുത്തമണൽ പഞ്ചായത്ത് ഓഫീസിന് സമീപം ശ്രീശൈലത്തിൽ റിട്ടഃ കെ.എസ്എഫ്.ഇ അസിഃ മാനേജർ ജി.ജഗദീഷ് (57)നിര്യാതനായി.ഭാര്യ. കരുനാഗപ്പള്ളി പട. തെക്ക് ഇട്ടേക്കൽ വീട്ടിൽ രാജേശ്വരി (അധ്യാപിക.എസ്.എൻ സെൻട്രൽ സ്കൂൾ ). മക്കൾ.അനന്തപദ്മനാഭൻ,ഉമാമഹേശ്വരി. സംസ്ക്കാരം തിങ്കൾ ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.

Advertisement