നീരജിന് സുവര്‍ണ വിജയം

Advertisement

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസില്‍ നിന്നും യൂണിവേഴ്‌സിറ്റി തലത്തില്‍ ഇംഗ്‌ളീഷ് വിഭാഗത്തില്‍ നിന്നും ഗോള്‍ഡ് മെഡലും എംഎ ഇംഗ്‌ളീഷിന് വെള്ളിമെഡലും നേടിയ എസ് നീരജ് ശിവന്‍ ബിരുദ ദാനം നടത്തിയ ഗവര്‍ണര്‍ആരിഫ് മുഹമ്മദ്ഖാനോടൊപ്പം. ഭരണിക്കാവ് പനപ്പെട്ടി ചരിഞ്ഞയ്യത്ത് റിട്ട പഞ്ചായത്ത് സെക്രട്ടറി എസ് ശിവകുമാറിന്റെയും കെഎംഎംഎല്‍ ജീവനക്കാരി എസ്എല്‍ ഷീബയുടെയും മകനാണ്. ക്യാപ്റ്റന്‍ എന്‍പിപി മൊമ്മോറിയല്‍ വിഎച്ച്എസ്എസ് കട്ടച്ചിറ അധ്യാപകനാണ്.

Advertisement