ഭരണിക്കാവിലെ ആദ്യ കാല വ്യാപാരി ഹാജി.എ. അലിയാരുകുട്ടി അന്തരിച്ചു

ശാസ്താംകോട്ട. ഭരണിക്കാവ് ജംഗ്ഷനിലെ ആദ്യകാല വ്യാപാരിയും സലിം തീയേറ്റർ ഉടമയും ഭരണിക്കാവ് ടൗൺ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ സലിം നിവാസിൽ ഹാജി.എ. അലിയാരുകുട്ടി (93) നിര്യാതനായി.ഭാര്യ – പരേതയായ സൈനബാ ബീവി.
മക്കൾ : പരേതനായഎ. സൈഫുദ്ദീൻ കുട്ടി (റിട്ടേർഡ് എ.ആർ, കോ ഒപ്റേറ്റീവ് സൊസൈറ്റിസ് )
സഫിയത്ത് ബീവി, റുക്കിയാ ബീവി,എ.കെ.ഷാജഹാൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കൊല്ലം ജില്ലാ സെകട്ടറി)സലാഹുദ്ദീൻ,എ.സലിം (റിട്ട.അധ്യാപകന്‍ ജെഎംഎച്ച്എസ്),എ.സമദ് ലാൽ( തറവാട് ആഡിറ്റോറിയം, ഭരണിക്കാവ് )
മരുമക്കൾ : ഹബീബ ബീവി, (റിട്ട.അധ്യാപിക),എം എ ഷാജഹാൻ,എം. ഷാജഹാൻ,
ഷൈജ ബീഗം,ഷമീദ (ശിശു വികസന പദ്ധതി ഓഫീസർ ,ശാസ്താംകോട്ട), നിസ.

Advertisement