26.7 C
Kollam
Sunday 18th October, 2026 | 07:36:30 AM
Home News Breaking News വാണിജ്യ എൽ.പി.ജി വില 10 രൂപ കൂടി

വാണിജ്യ എൽ.പി.ജി വില 10 രൂപ കൂടി

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില പൊതുമേഖല കമ്പനികൾ പത്ത് രൂപ വർദ്ധിപ്പിച്ചു. ഇതോടെ 19 കിലോ വാണിജ്യ സിലണ്ടറുകളുടെ തിരുവനന്തപുരത്തെ വില 2,784 രൂപയായി ഉയർന്നു. കൊച്ചിയിൽ വില 2,763 രൂപയാണ്. റെസ്‌റ്ററന്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന പാചക വാതകത്തിനാണ് വില വർദ്ധന ബാധകം.