Home News Kerala ചികില്‍സയിലായിരുന്ന യുവതി താലൂക്ക് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി

ചികില്‍സയിലായിരുന്ന യുവതി താലൂക്ക് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി

Advertisement

കോഴിക്കോട്. താലൂക് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായക്കൊടി സ്വദേശിനിയായ ജസ്‌ന(27) യാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം.

കുടുംബവഴക്കിനെതുടർന്ന് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സതേടി നിരീക്ഷണത്തിൽ കഴിയവേയാണ് ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നും ജസ്‌ന താഴേക്ക് ചാടിയത്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജസ്‌നയെ പരിക്കുകൾ ഗുരുതരമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here