വിവാദ ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നൽകാൻ നീക്കം
തിരുവനന്തപുരം. കസ്റ്റഡി മര്‍ദനത്തില്‍ വിവാദത്തിലായ ഡി.വൈ.എസ്.പി. മധുബാബുവിനാണ് സ്ഥാനക്കയറ്റ ശുപാര്‍ശ.എസ്.പി.യായി സ്ഥാനക്കയറ്റം നല്‍കാന്‍ ഡിപാര്‍ട്ട്‌മെൻ്റൽ പ്രോമോഷൻ കൗണ്‍സിലിൻ്റെ അംഗീകാരം.കസ്റ്റഡി മര്‍ദനത്തിന് കോടതി ശിക്ഷിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് മധുബാബു വിവാദത്തിന്റെ പേരില്‍ ക്രമസാമധാന ചുമതലയില്‍ നിന്ന് മധുബാബുവിനെ സര്‍ക്കാര്‍ മാറ്റിയിരുന്നു.ഇതെല്ലാം മറച്ചു വെച്ചാണ് മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കമെന്നാണ് സൂചന.കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് മധുബാബു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed