27.1 C
Kollam
Sunday 13th September, 2026 | 10:57:57 PM
Home News Breaking News നാണക്കേട്,പോലീസുകാരനെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയത് 4ലക്ഷം

നാണക്കേട്,പോലീസുകാരനെ ഭീഷണിപ്പെടുത്തി എസ്ഐ തട്ടിയത് 4ലക്ഷം

കൊച്ചി. പോലീസുകാരനെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടി. CPO യെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് പാലാരിവട്ടം സ്റ്റേഷനിലെ SI കെ കെ ബിജുവിനെതിരെ കേസ് എടുത്തു. CPO സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപെടുത്തിയത്.

സ്പായിൽ എത്തിയ കാര്യം ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞു. സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ കേസിലെ പ്രതികൾ.ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും. 4 ലക്ഷം രൂപയാണ് ബിജുവും മറ്റ് പ്രതികളും ചേർന്ന് തട്ടിയെടുത്തത്