ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‍മഹത്യ ചെയ്തു

വെണ്മണി. പുന്തലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‍മഹത്യ ചെയ്തു.സുധിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്.തുടർന്നു ഷാജി ഫാനിൽ തൂങ്ങിമരിച്ചു.രാവിലെ 6:45 നാണ് സംഭവം.കുടുംബ വഴക്കാണ് കാരണം

Advertisement