വെക്കേഷന്‍ ക്ളാസുകള്‍ക്ക് ഒരു വിഭാഗം സ്കൂളുകള്‍ക്ക് അനുമതി

കൊച്ചി .സംസ്ഥാനത്ത് സ്കൂളുകളില്‍ വെക്കേഷന്‍ ക്ലാസ് നടത്തുന്നതിന് ഒരു വിഭാഗം സ്കൂളുകള്‍ക്ക് ഹൈക്കോടതി അനുമതി. സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകള്‍ക്ക് ആണ് അനുമതി

രാവിലെ 7.30 മുതല്‍ 10.30 വരെ നടത്താം. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതിയില്ല. ഹൈക്കോടതിയുടേതാണ് ഉത്തരവ്

Advertisement