മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ 19 കാൻമരിച്ചു

Advertisement

മലയാറ്റൂർ: തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങിമരിച്ചു.
വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്.

ഇല്ലിത്തോട് കല്ലടിക്കടവിൽ കൂടുകാരോത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു.

Advertisement