തൃശൂരില്‍ പാറക്കുളത്തില്‍ വീണ് സഹോദരിമാരായ പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

Advertisement

തൃശൂര്‍ : പാറക്കുളത്തില്‍ വീണ് സഹോദരിമാരായ പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. കുന്നംകുളം പന്തല്ലൂര്‍ പാറക്കുളത്തിലാണ് സഹോദരിമാരായ രണ്ട് പേരാണ് മുങ്ങി മരിച്ചത്.

ഹസ്‌നത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്. സഹോദരിമാരായ ഇരുവരും പിതാവിനൊപ്പം കാല് കഴുകാന്‍ കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.

Advertisement