യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പുതിയ ചുമതല നൽകി കെപിസിസി

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പുതിയ ചുമതല നൽകി കെപിസിസി.
ഷാഫി പറമ്പിൽ സംസ്ഥാന അധ്യക്ഷനായിരുന്ന കമ്മിറ്റിയിൽ ഉള്ളവർക്കാണ് നിയമനം. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷന്മാരെ ഡിസിസി ഉപാധ്യക്ഷൻമാരായും  സംസ്ഥാന ജനറൽ സെക്രട്ടറിമാരെ  ഡി.സി. സി ജനറൽ സെക്രട്ടറിയായുമാണ് നിയമിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ്  അടുത്തുനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ചുമതല നൽകാൻ തീരുമാനിച്ചത്.

Advertisement