പൂരത്തിനിടെ സംഘർഷം,5  പേർക്ക് വെട്ടേറ്റു

Advertisement

കുന്നംകുളം. ചിറളയം പൂരത്തിനിടെ സംഘർഷം. 5  പേർക്ക് വെട്ടേറ്റു. രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെ ആഘോഷങ്ങൾ അമ്പലത്തിനു മുൻപിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Advertisement