ട്രെയിനില്‍ വിദേശ വനിതയോട് മോശമായി പെരുമാറി, ലോട്ടറി ഓഫീസര്‍ പിടിയില്‍

ആലപ്പുഴ. ട്രെയിനില്‍ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ പിടിയില്‍. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര് പി ക്രിസ്റ്റഫര്‍ ആണ് പിടിയിലായത്. സംഭവം ഇന്നലെ രാവിലെയുള്ള തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദിയില്‍ വെച്ച് ആണ് സംഭവം. ഉറങ്ങുകയായിരുന്ന വനിതയോട് ആലപ്പുഴ എത്താറായപ്പോള്‍ മോശമായി പെരുമാറുകയായിരുന്നു. വനിതയുടെ പരാതിയില് റെയില്‍പൊലീസ് ഓഫീസിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു

Advertisement