ക്ഷേത്ര ഉല്‍സവത്തിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജ്….

ആലപ്പുഴ കായംകുളം നടയില്‍ കണ്ണംമ്പള്ളില്‍ ക്ഷേത്ര ഉല്‍സവത്തിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. പത്തുമണിക്ക് ശേഷം പരിപാടി സംഘടിപ്പിച്ചതാണ് പൊലീസ് നടപടിക്ക് കാരണം. പൊലീസ് അകാരണമായി മര്‍ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ലാത്തി ചാർജിൽ 15-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.

Advertisement